ചെങ്ങന്നൂർ നഗരത്തിൽ ഗുണ്ട ആക്രമണം പെരുകുന്നു പിറന്നാൾ ആഘോഷിച്ചു ഗുണ്ടസംഘം. ചെങ്ങന്നൂർ നഗരത്തിൽ വടിവാൾ വീശിയും തോട്ട പൊട്ടിച്ചും ആക്രമി സംഘം പിറന്നാൾ ആഘോഷം വൈറൽ ആകാൻ ശ്രെമം. ബോക്സർ ക്രിസ്റ്റി എന്ന് അറിയപ്പെടുന്ന അടങ്കൽ ക്രിസ്റ്റി എന്ന ചെറിയനാട് സ്വദേശിയായ യുവാവിന്റെ പിറന്നാൾ ആഘോഷങ്ങൾ ആണ് ഇപ്പൊ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത്. സ്ഥിരം കുറ്റവാളികൾ ആയ ഇവർ സമീപ പ്രദേശത്തുള്ള ബാറിൽ ആക്രമണം നടത്തിയ ശേഷമായിരുന്നു നഗരത്തെ പരിഭ്രാന്തിയിലാക്കിയത്

• 4/16/2026

ചെങ്ങന്നൂർ നഗരത്തിൽ ഗുണ്ട ആക്രമണം പെരുകുന്നു പിറന്നാൾ ആഘോഷിച്ചു ഗുണ്ടസംഘം. ചെങ്ങന്നൂർ നഗരത്തിൽ വടിവാൾ വീശിയും തോട്ട പൊട്ടിച്ചും ആക്രമി സംഘം പിറന്നാൾ ആഘോഷം വൈറൽ ആകാൻ ശ്രെമം. ബോക്സർ ക്രിസ്റ്റി എന്ന് അറിയപ്പെടുന്ന അടങ്കൽ ക്രിസ്റ്റി എന്ന ചെറിയനാട് സ്വദേശിയായ യുവാവിന്റെ പിറന്നാൾ ആഘോഷങ്ങൾ ആണ് ഇപ്പൊ വൈറൽ ആയിക്കൊണ്ട് ഇരിക്കുന്നത്. സ്ഥിരം കുറ്റവാളികൾ ആയ ഇവർ സമീപ പ്രദേശത്തുള്ള ബാറിൽ ആക്രമണം നടത്തിയ ശേഷമായിരുന്നു നഗരത്തെ പരിഭ്രാന്തിയിലാക്കിയത് Adangal christy boxer christy owc narachikkootam

0 Comments

Login to comment